അയ്യങ്കുന്നിൽ​ കോൺഗ്രസ്​ പ്രവർത്തകർ കുടുംബസമേതം സി.പി.എമ്മിൽ ചേർന്നു

ഇ​രി​ട്ടി: അ​യ്യ​ങ്കു​ന്ന‌് കോ​ൺ​ഗ്ര​സി​ൽ​നി​ന്ന‌് പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ട​രാ​ജി. 19 പ്ര​വ​ർ​ത്ത​ക​ർ കു​ടും​ബ​സ​മേ​തം രാ​ജി​െ​വ​ച്ച‌് സി.​പി.​എ​മ്മി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. രാ​ജി​വെ​ച്ച​വ​രെ​യും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച എ​ൽ.​ഡി.​എ​ഫ‌് പ്ര​തി​നി​ധി​ക​ളെ​യും ആ​ന​യി​ച്ച‌് ആ​ന​പ്പ​ന്തി​യി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.

സി.​പി.​എം ബ്രാ​ഞ്ച‌് ഓ​ഫി​സ‌് ഉ​ദ‌്ഘാ​ട​ന​വും സ്വീ​ക​ര​ണ പൊ​തു​സ​മ്മേ​ള​നം ഉ​ദ‌്ഘാ​ട​ന​വും ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു. സി​ബി വാ​ഴ​ക്കാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​ശ്രീ​ധ​ര​ൻ, സി.​വി. ശ​ശീ​ന്ദ്ര​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി കെ.​വി. സ​ക്കീ​ർ ഹു​സൈ​ൻ, പി.​കെ. അ​ന​ന്ത​ൻ, കെ.​ജെ. സ​ജീ​വ​ൻ, എ​ൻ.​ഐ. സു​കു​മാ​ര​ൻ, ബി​ജു വ​ർ​ഗീ​സ‌്, പി.​ജി. സ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജോ​ബി കാ​ഞ്ഞ​മ​ല, ജോ​സ‌് കാ​ഞ്ഞ​മ​ല, ബാ​ല​കൃ​ഷ‌്ണ​ൻ, അ​ബ്ര​ഹാം കു​ഴി​യാ​ട്ട‌് തു​ട​ങ്ങി പ്ര​മു​ഖ കോ​ൺ​ഗ്ര​സ‌് പ്ര​വ​ർ​ത്ത​ക​രാ​ണ്​ പാ​ർ​ട്ടി വി​ട്ട​ത്. യു.​ഡി.​എ​ഫും കോ​ൺ​ഗ്ര​സും തു​ട​രു​ന്ന ജ​ന​വി​രു​ദ്ധ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ‌് കൂ​ട്ട​രാ​ജി​യെ​ന്ന‌് ഇ​വ​ർ പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ബി​ജോ​യ‌് പ്ലാ​ത്തോ​ട്ടം, സി​ബി വാ​ഴ​ക്കാ​ല, ഷൈ​നി വ​ർ​ഗീ​സ‌് എ​ന്നി​വ​ർ​ക്ക‌് സ്വീ​ക​ര​ണ​വു​മു​ണ്ടാ​യി.

Tags:    
News Summary - congress workers joined cpm with family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.