മാതമംഗലം: സെക്ഷനിലെ വൈറ്റ് കോൾ, റസിയ ഇന്റർലോക്ക്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പേരൂൽ ഒന്ന്, രണ്ട് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
സെക്ഷനിലെ പാണപ്പുഴച്ചാൽ, കച്ചേരിക്കടവ്, പാണപ്പുഴ റോഡ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി: സെക്ഷനിലെ നെല്ലിക്കുറ്റി, കവരപ്ലാവ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം: സെക്ഷനിലെ തവറൂൽ, പെരിങ്കോന്ന് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ: സെക്ഷനിലെ പുറവട്ടം, ഏണ്ടി, കടുക്കാരം, ചേപ്പാത്തോട്, ചക്കാലക്കുന്ന്, കക്കറ ക്രഷർ, കക്കറ, കക്കറ ടവർ, നീലിരിങ്ങ, കുണ്ടംതടം, നരമ്പിൽ ടെമ്പിൾ, തട്ടുമ്മൽ, നെടുംകുന്ന്, മാതനാർ കല്ല്, ബ്ലാക്സ്റ്റോൺ ക്രഷർ ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂർ: സെക്ഷനിലെ പുതിയങ്കാവ്, കാറമേൽ മോസ്ക് ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ഉച്ച 12 വരെയും തട്ടാർകടവ് റോഡ്, അന്നൂർ ടെമ്പിൾ, ടോഡി ഷോപ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ മൂന്നുവരെയും കോറോം മുണ്ടവളപ്പ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ നാലുവരെയും വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.