സതീൻ പാച്ചേനിയുടെ മരണം: ഉച്ചവരെ ഹർത്താൽ

കണ്ണൂർ: സതീശൻ പാച്ചേനിയുടെ ഭൗതികശരീരം ഡി.സി.സി ഓഫിസിൽ പൊതുദർശനത്തിനു വെക്കുന്ന വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ ഉച്ച 12 വരെ കണ്ണൂർ കോർപറേഷൻ പരിധിയിൽ ഹർത്താൽ ആചരിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് പറഞ്ഞു. ഹർത്താലിൽനിന്ന് വാഹനം, പാൽ, മെഡിക്കൽ ഷോപ്, ഹോട്ടൽ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.

Tags:    
News Summary - hartal till noon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.