അഫ്സീർ

ലഹരി ഗുളികയുമായി പിടിയിൽ

ഇ​രി​ട്ടി: ല​ഹ​രി ഗു​ളി​ക​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ജി​ല്ല എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് ആ​ന്റി​നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡും ക​ണ്ണൂ​ർ എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യും ചേ​ർ​ന്ന് കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്.

ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി​യി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന 155 ഗ്രാം ​സ്പാ​സ്മോ പ്രോ​ക്സി​വോ​ൺ പ്ല​സ് ക്യാ​പ്സ്യൂ​ൾ ഗു​ളി​ക​ളു​മാ​യി മു​ഴു​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി ആ​ർ.​കെ. അ​ഫ്സീ​റി​നെ (37) സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ജ​നാ​ർ​ദ​ന​ൻ, ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ ഇ​ൻ​സ്പെ​ക്ട​ർ പ്ര​മോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.