ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിൽനിന്ന് രണ്ടു വയസ്സുകാരനെ സാഹസികമായി രക്ഷപ്പെടുത്തി യുവാവ്

കൂ​ത്തു​പ​റ​മ്പ്: ചീ​റി​പ്പാ​ഞ്ഞു​വ​രു​ന്ന വാ​ഹ​ന​ത്തി​ന് മു​ന്നി​ൽനി​ന്ന് ര​ണ്ടു വ​യ​സ്സുകാ​ര​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി യു​വാ​വ്. കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത പൂ​ക്കോ​ട് ഏ​ഴാം​മൈ​ൽ ശ്രീ​കൃ​ഷ്ണ ന​ഗ​ർ സ്വ​ദേ​ശി ഇ. ​സ​ന്ദീ​പാ​ണ് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് പൂ​ക്കോ​ട്ടെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം എ​ത്തി​യ ര​ണ്ടു വ​യ​സ്സു​കാ​ര​ൻ മാ​താ​വി​ന്റെ ക​ണ്ണു​വെ​ട്ടി​ച്ച് റോ​ഡി​ലേ​ക്ക് ഓ​ടി​പ്പോ​യ​ത്.

ഈ ​സ​മ​യം സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സ​ന്ദീ​പ് ഓ​ടി​യെ​ത്തി ചീ​റി​പ്പാ​ഞ്ഞുവ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽനി​ന്ന് ര​ണ്ടു വ​യ​സ്സു​കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ട​യി​ലെ ജോ​ലി​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും കു​ട്ടി റോ​ഡി​ലേ​ക്ക് ഓ​ടി​പ്പോ​കു​ന്ന​ത് സ​ന്ദീ​പ് ക​ണ്ട​താ​ണ് കു​ട്ടി​യെ ര​ക്ഷി​ക്കാ​നാ​യ​ത്.

സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് സ​ന്ദീ​പി​ന്റെ ധീ​ര​ത മ​റ്റു​ള്ള​വ​ർ അ​റി​യു​ന്ന​ത്. വി​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. കു​ഞ്ഞി​ന്റെ ര​ക്ഷ​ക​നാ​യി മാ​റി​യ സ​ന്ദീ​പി​നെ നി​ര​വ​ധി പേ​രാ​ണ് അ​ഭി​ന​ന്ദി​ച്ച​ത്. ബി.​ജെ.​പി കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദീ​പി​നെ ആ​ദ​രി​ച്ചു. ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ന്റ് എ​ൻ. ഹ​രി​ദാ​സ്, ആ​ർ.​എ​സ്.​എ​സ് കൂ​ത്തു​പ​റ​മ്പ് ഖ​ണ്ഡ് സ​മ്പ​ർ​ക്ക പ്ര​മു​ഖ് എ.​പി. പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ പൊ​ന്നാ​ട അ​ണി​യി​ച്ചു.

Tags:    
News Summary - A young man bravely rescued a two-year-old boy from the roaring vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.