മു​ഴ​പ്പി​ല​ങ്ങാ​ട് പഞ്ചായത്ത് ഓഫിസിന് മുന്നിൽ വനിതകൾ

നടത്തിയ സമരം

നിഹാലിന്റെ മരണം: പഞ്ചായത്ത് ഓഫിസിലേക്ക് വനിത മാർച്ച്

മു​ഴ​പ്പി​ല​ങ്ങാ​ട്: തെ​രു​വ് നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 11 വ​യ​സ്സു​കാ​ര​ൻ നി​ഹാ​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​നി​ത​ക​ൾ മു​ഴ​പ്പി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു.

ഒ​ന്നാം വാ​ർ​ഡ് പൊ​ൻ​പു​ല​രി വ​നി​ത കൂ​ട്ടാ​യ്മ​യു​ടെ​യും പ​തി​ന​ഞ്ചാം വാ​ർ​ഡ് എ​ന്റെ ഗ്രാ​മം വ​നി​ത കൂ​ട്ടാ​യ്മ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ന്ന​ത്. നി​ര​വ​ധി വ​നി​ത​ക​ൾ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. തെ​രു​വ് നാ​യ്ക്ക​ളു​ടെ അ​ക്ര​മ​ണ ഭീ​തി കൂ​ടാ​തെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ന് ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്ന് പ്ര​തി​ഷേ​ധ മാ​ർ​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഫ​ർ​സീ​ന നി​ബ്രാ​സ്, റ​ജീ​ന ടീ​ച്ച​ർ, റു​മൈ​സ, ഷ​ർ​മി​ന ഷെ​റി​ൻ, ജ​സീ​മ തു​ട​ങ്ങി​യ​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി. ഷ​ർ​മി​ന, മാ​ജി​ദ, ജം​ഷി, റു​ബീ​ന തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Nihal's death: Women march to panchayat office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.