ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചതായി പരാതി

കണ്ണൂർ: നാഷണൽ യൂത്ത് ലീഗ് സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി. ഹാജിമാർക്ക് സ്വാഗതമാശംസിച്ചു കൊണ്ട് കണ്ണൂർ എയർപോർട്ട്‌ ഹജ്ജ് ക്യാമ്പിനു മുന്നിൽ സ്ഥാപിച്ച നാഷണൽ യൂത്ത് ലീഗിന്റെ ഫ്ലെക്സ് ബോർഡുകളാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്.

നാഷണൽ യൂത്ത് ലീഗ് പ്രസിഡന്റ് സലാം ശിവപുരവും ജനറൽ സെക്രട്ടറി സിറാജ് വയക്കരയും പോലീസിൽ പരാതിപ്പെട്ടു.

Tags:    
News Summary - NYL flex boards destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.