പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി ഹോ​സ്​​റ്റ​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ

ന​ടു​വ​ണ്ണൂ​ർ: ക​ണ്ണൂ​ർ ഗ​വ. പോ​ളി​ടെ​ക്‌​നി​ക് വി​ദ്യാ​ർ​ഥി​ ഹോ​സ്​​റ്റ​ലി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. ന​ര​യം​കു​ളം ത​ണ്ട​പ്പു​റ​ത്തെ ത​ച്ച​റോ​ത്ത് ശ​ശി​യു​ടെ മ​ക​ന്‍ അ​ശ്വ​ന്തി(20)​നെ​യാ​ണ് ബു​ധ​നാ​ഴ്​​ച രാ​വി​ലെ ഹോ​സ്​​റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്നാം വ​ര്‍ഷ ഇ​ല​ക്‌​ട്രോ​ണി​ക് വി​ദ്യാ​ർ​ഥി​യാ​ണ്. രാ​വി​ലെ അ​ശ്വ​ന്തി​നെ മു​റി​യി​ൽ കാ​ണാ​ത്ത​തി​നാ​ൽ സ​ഹ​പാ​ഠി​ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​റ്റൊ​രു മു​റി​യി​ൽ ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യെ​ന്നാ​ണ്​ പോ​ളി​ടെ​ക്നി​ക്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ എ​ട​ക്കാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്​​റ്റു​മോ​ർ​ട്ടം ന​ട​ത്തി വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്​​ക​രി​ക്കും. മാ​താ​വ്: സീ​മ. സ​ഹോ​ദ​രി: അ​ശ്വ​തി (വി​ദ്യാ​ർ​ഥി​നി എ​ൻ.​എ​ന്‍ ക​ക്കാ​ട് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​ക്കൂ​ള്‍ അ​വി​ട​ന​ല്ലൂ​ര്‍).

Tags:    
News Summary - Polytechnic student commits suicide in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.