കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡ് നിര്‍ണയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ തുടങ്ങി.
ജില്ല കലക്ടര്‍ ടി.വി. സുഭാഷ് നറുക്കെടുപ്പിന് നേതൃത്വം നല്കി. സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗ, സംവരണ മണ്ഡലങ്ങളിലേക്കുള്ള നറുക്കെടുപ്പാണ് ആരംഭിച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു.
ഗ്രാമപഞ്ചായത്ത്, സ്ത്രീസംവരണം, പട്ടികജാതി, പട്ടികവര്‍ഗ വാര്‍ഡുകള്‍ യഥാക്രമം:
കുഞ്ഞിമംഗലം: -01-എടാട്ട്, 05-കിഴക്കാനി, 07-പാണച്ചിറ, 08-അങ്ങാടി, 09-തലായി, 10-തെക്കുമ്പാട്, 14-വടക്കുമ്പാട്, 0 -മല്ലിയോട്ട് (പട്ടികജാതി)
രാമന്തളി: 02-വടക്കുമ്പാട് ഈസ്റ്റ്, 03-കൊവ്വപ്പുറം കിഴക്ക്, 04-കുന്നത്തെരു രാമന്തളി, 06-കാരന്താട്, 07- ഏഴിമല, 08- കുന്നെരു സെൻട്രല്‍, 13-രാമന്തളി സെന്‍ട്രല്‍, 05-കല്ലേറ്റിന്കടവ്, 12-എട്ടിക്കുളം മൊട്ടക്കുന്ന് (പട്ടികജാതി)
ചെറുപുഴ: 01-കൊല്ലാട, 03-കോലുവള്ളി, 04-ചുണ്ട, 07-കരിയക്കര, 11-ചട്ടിവയല്‍, 14- എയ്യന്‍കല്ല്, 18-കാക്കേഞ്ചാല്‍, 17-മഞ്ഞക്കാട്, 19-കുണ്ടംതടം,10-കോഴിച്ചാല്‍, 13-തിരുമേനി(പട്ടികജാതി), 16-പാറോത്തുംനീര്‍ (പട്ടികവര്‍ഗം)
പെരളശ്ശേരി: 01-പൊതുവാച്ചേരി, 02- മുണ്ടേയാട്, 03-കുഴിക്കിലായി, 06-ബാവോട് ഈസ്റ്റ് , 07-കിലാലൂര്‍, 12- മുണ്ടലൂര്‍, 16-ഒടുങ്ങോട്, 17-മാവിലായി, 18-കീഴറ, 04-മക്രേരി (പട്ടികജാതി)
ചെമ്പിലോട്: 01-ചെമ്പിലോട് നോര്‍ത്ത്, 05-കണയന്നൂര്‍ ഈസ്റ്റ്, 06-മിടാവിലോട്, 08-കക്കോത്ത്, 09-വെള്ളച്ചാല്‍, 13-കോയ്യോട് സെൻട്രല്‍, 15-തന്നട, 16-ചാല സൗത്ത്, 17-ചാല നോര്‍ത്ത്, 14-കോയ്യോട് സൗത്ത്, 03-മൗവ്വഞ്ചേരി(പട്ടികജാതി)
കടമ്പൂര്: 05-ഒരിക്കര, 08-മണ്ടൂല്‍, 09-എടക്കാട് വെസ്റ്റ്, 11-കണ്ണാടിച്ചാല്‍, 12-ആഡൂര് സെൻട്രല്‍, 13-പനോന്നേരി വെസ്റ്റ്, 01-പനോന്നേരി, 07- കടമ്പൂര് സെന്‍ട്രല്‍ (പട്ടികജാതി)
മുണ്ടേരി: 01-മുണ്ടേരി, 03-കച്ചേരിപ്പറമ്പ്, 06-കുടുക്കിമൊട്ട, 09-തലമുണ്ട, 10-താറ്റ്യോട്്, 11- മൗവ്വഞ്ചേരി, 12-കുളത്തുവയല്‍, 14-അയ്യപ്പന്‍മല, 17-പന്നിയോട്ട്, 18-മാവിലാച്ചാല്‍, 08- പാറോത്തുംചാല് (പട്ടികജാതി)
കൊളച്ചേരി: 06-പെരുമാച്ചേരി, 09-കായച്ചിറ, 10-ചേലേരി, 12-കാരയാപ്പ്, 13-ചേലേരി സെന്‍ട്രല്‍, 14-വളവില്‍ ചേലേരി, 16-കൊളച്ചേരിപ്പറമ്പ്, 17-പാട്ടയം, 11-നൂഞ്ഞേരി, 05-കൊളച്ചേരി(പട്ടികജാതി)
കാങ്കോല്‍ -ആലപ്പടമ്പ്: 01-ഏറ്റുകുടുക്ക, 05-മാത്തില്‍, 07- ആലക്കാട്, 09-കരിങ്കുഴി, 11-താഴെകുറുന്ത്, 12-കാങ്കോല്‍, 14-കക്കിരിയാട്, 13-പപ്പാരട്ട(പട്ടികജാതി)
എരമം- കുറ്റൂര്‍: 01-എരമം, 02-രാമപുരം, 04-ഓലയമ്പാടി, 07-കക്കറ, 09-വെള്ളോറ, 10-പെരുമ്പടവ്, 11-കരിപ്പാല്‍, 14-തുമ്പത്തടം, 06-പെരുവാമ്പ, 15-മാതമംഗലം(പട്ടികജാതി)
കരിെവള്ളൂര്-പെരളം: 01- വടക്കുമ്പാട്, 02-പാലക്കുന്ന്, 04-കൂക്കാനം, 07-കൊഴുമ്മല്‍, 10-തെക്കേ മണക്കാട്, 12-കുണിയൻ കിഴക്കേക്കര, 13-കുണിയന്‍ പടിഞ്ഞാറ്, 03-വടക്കേ മണക്കാട്(പട്ടികജാതി)
പെരിങ്ങോം വയക്കര: 01-വള്ളിപ്പിലാവ്, 02-പാടിയോട്ടുചാല്‍, 03-പാടിയോട്ടുചാല്‍ സൗത്ത്, 07-പെടേന, 08-പെരിങ്ങോം സൗത്ത്, 10-പെരിന്തട്ട നോര്‍ത്ത്, 11-പെരിന്തട്ട സൗത്ത്, 16-വയക്കര, 15-പെരിങ്ങോം നോര്‍ത്ത് (പട്ടികജാതി).
അഴിയൂർ: ഒന്ന്, അഞ്ച്, ആറ്, 10,11,12,13, 17, 18 (വനിത) ഒമ്പത് കല്ലാമല (എസ്.സി ജനറൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.