സ​തീ​ഷ്​

1000 രൂ​പ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്‌പെക്ടർ അറസ്​റ്റിൽ


ക​ണ്ണൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ റ​വ​ന്യൂ ഇ​ൻ​സ്‌​പെ​ക്ട​റെ വി​ജി​ല​ൻ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ റ​വ​ന്യൂ ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​സ​തീ​ഷി​നെ​യാ​ണ് വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി ബാ​ബു പെ​രി​ങ്ങേ​ത്ത് അ​റ​സ്​​റ്റു ചെ​യ്ത​ത്.

പു​ഴാ​തി സോ​ണ​ൽ ഓ​ഫി​സി​ൽ​വെ​ച്ച് എ​ട​ക്കാ​ട് സ്വ​ദേ​ശി​യാ​യ ര​വി​യി​ൽ​നി​ന്ന് 1000 രൂ​പ വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ഇ​യാ​ൾ അ​റ​സ്​​റ്റി​ലാ​യ​ത്. എ​ട​ക്കാ​ട്​ സ്വ​ദേ​ശി​യാ​യ ര​വി​യു​ടെ മ​ക​ൾ ക​ക്കാ​ട് വാ​ങ്ങി​യ വീ​ടി​ന് ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് കോ​ർ​പ​റേ​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​നാ​ണ് കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. നേ​ര​േ​ത്ത നി​ര​വ​ധി ത​വ​ണ ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​ൽ ക​യ​റി​യി​റ​ങ്ങി​യി​ട്ടും ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യ​ത്.




Tags:    
News Summary - Revenue inspector arrested for accepting bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.