സ്കൂൾ പരിസരത്ത് പാൻമസാല വിൽപന; വ്യാപാരി പിടിയിൽ

ശ്രീ​ക​ണ്ഠ​പു​രം: ഏ​രു​വേ​ശ്ശി പൂ​പ്പ​റ​മ്പി​ൽ ഗ​വ. യു.​പി സ്കൂ​ളി​ന് സ​മീ​പം ക​ട കേ​ന്ദ്രീ​ക​രി​ച്ച് പാ​ൻ​മ​സാ​ല വി​ൽ​പ​ന ന​ട​ത്തി​യ വ്യാ​പാ​രി വീ​ണ്ടും പി​ടി​യി​ൽ. പൂ​പ്പ​റ​മ്പി​ലെ വ്യാ​പാ​രി ഇ​രി​ക്കൂ​ർ സ്വ​ദേ​ശി ചെ​റി​യ​വ​ള​പ്പി​ൽ സി.​വി. ഹാ​ഷി​മി​നെ​യാ​ണ് കു​ടി​യാ​ൻ​മ​ല എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ മെ​ൽ​ബി​ൻ ജോ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

നി​ര​വ​ധി പാ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​യാ​ളു​ടെ ക​ട​യി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. നേ​ര​ത്തെ​യും പ​ല​ത​വ​ണ പാ​ൻ​മ​സാ​ല​യു​മാ​യി പി​ടി​കൂ​ടി കേ​സെ​ടു​ത്തി​ട്ടും ജാ​മ്യം ല​ഭി​ക്കു​ന്ന​തി​നാ​ൽ ഇ​യാ​ൾ വീ​ണ്ടും പാ​ൻ​മ​സാ​ല വി​ൽ​പ​ന തു​ട​രു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Panmasala sale in school premises-Merchant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.