പിടിയിലായ ജെ​സ്‌​വി​നും dജീ​ന്‍സ് ജോ​ണും

മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ

ത​ളി​പ്പ​റ​മ്പ്: മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. പ​രി​യാ​രം ക​ണാ​രം​വ​യ​ല്‍ സ്വ​ദേ​ശി പി.​ജെ. ജെ​സ്‌​വി​ന്‍(22), എ​ട​ക്കോം സ്വ​ദേ​ശി വെ​ട്ടി​ക്കീ​ല്‍ വീ​ട്ടി​ല്‍ ജീ​ന്‍സ് ജോ​ണ്‍ (20) എ​ന്നി​വ​രെ​യാ​ണ് കൂ​വേ​രി ച​പ്പാ​ര​പ്പ​ട​വ് മ​ഠം​ത​ട്ടി​ല്‍നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

റേ​ഞ്ച് എ​ക്‌​സൈ​സ് പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ര്‍മാ​രാ​യ കെ.​പി. മ​ധു​സൂ​ദ​ന​ന്‍, എ. ​അ​സീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ കെ. ​മു​ഹ​മ്മ​ദ് ഹാ​രി​സ്, എ​സ്.​എ.​പി. ഇ​ബ്രാ​ഹിം ഖ​ലീ​ല്‍, റെ​നി​ല്‍ കൃ​ഷ്​​ണ​ന്‍, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍ അ​നു എ​ന്നി​വ​രും എ​ക്‌​സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Two youths arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.