വ്യാജ ഡോക്​ടർക്കെതിരെ കേസ്

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​ജ ചി​കി​ത്സ ന​ട​ത്തി​യെ​ന്ന കേ​സി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ശ​സ്ത്ര​ക്രി​യ ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ സു​മേ​ഷ്​ എ​ന്ന​യാ​ൾ​ക്കെ​തി​രെ​യാ​ണ് 498ാം വ​കു​പ്പ് പ്ര​കാ​രം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ത​ല​ശ്ശേ​രി​യി​ലെ മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും വ​ട​ക​ര​യി​ലെ ആ​ശു​പ​ത്രി​യി​ലും ഇ​യാ​ൾ ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ത​ല​ശ്ശേ​രി സി.​ഐ കെ. ​സ​ന​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. ഐ.​എം.​എ ത​ല​ശ്ശേ​രി ശാ​ഖ പ്ര​സി​ഡ​ൻ​റ് ഡോ.​പി.​ബി. സ​ജീ​വ് കു​മാ​റി​െൻറ പ​രാ​തി പ്ര​കാ​ര​മാ​ണ് പൊ​ലീ​സ് ന​ട​പ​ടി.


Tags:    
News Summary - Case against a fake doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.