ത​യ്യി​ൽ ര​മേ​ശ​ൻ

സുമനസ്സുകളുടെ സഹായം തേടുന്നു

ത​ല​ശ്ശേ​രി: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ നി​ർ​ധ​ന കു​ടും​ബ​ത്തി​ന്റെ ഏ​ക ആ​ശ്ര​യ​മാ​യ കു​ടും​ബ​നാ​ഥ​ൻ ചി​കി​ത്സ സ​ഹാ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു. ന്യൂ ​മാ​ഹി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഴീ​ക്ക​ൽ പ​തി​നൊ​ന്നാം വാ​ർ​ഡി​ലെ പ​രേ​ത​രാ​യ ബാ​പ്പു-​നാ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ത​യ്യി​ൽ ര​മേ​ശ​നാ​ണ് (51) ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്കു​ള്ള ഭാ​രി​ച്ച ചി​കി​ത്സ​ച്ചെ​ല​വി​ന് വ​ക​യി​ല്ലാ​തെ ക​ഴി​യു​ന്ന​ത്.

നി​ത്യ​വൃ​ത്തി​ക്കു​പോ​ലും വ​ക​യി​ല്ലാ​തെ കൊ​ച്ചു വീ​ട്ടി​ൽ ഭാ​ര്യ​യും പ​റ​ക്ക​മു​റ്റാ​ത്ത ര​ണ്ടു​മ​ക്ക​ളു​മ​ട​ങ്ങി​യ കു​ടും​ബ​ത്തി​ന് ഭാ​രി​ച്ച ചി​കി​ത്സ​ച്ചെ​ല​വ് ചി​ന്തി​ക്കാ​ൻ​പോ​ലു​മാ​വി​ല്ല. വൃ​ക്ക മാ​റ്റി​വെ​ക്കു​ക​യ​ല്ലാ​തെ മ​റ്റു​വ​ഴി​ക​ളൊ​ന്നു​മി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്. നി​സ​ഹാ​യ​നാ​യ ഈ ​കു​ടും​ബ​നാ​ഥ​ന് ചി​കി​ത്സാ​നി​ധി സ്വ​രൂ​പി​ക്കാ​ൻ സു​മ​ന​സ്സു​ക​ളാ​യ നാ​ട്ടു​കാ​ർ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്.

സ​ഹാ​യ​ത്തി​നാ​യി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ​സ്. ഷ​ർ​മി​ള​യും ക​ൺ​വീ​ന​ർ സി.​വി. ഹേ​മ​ന്തും അ​ഭ്യ​ർ​ഥി​ച്ചു. കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് ന്യൂ ​മാ​ഹി ബ്രാ​ഞ്ചി​ലാ​ണ് ത​യ്യി​ൽ ര​മേ​ശ​ൻ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി അ​ക്കൗ​ണ്ട് തു​ട​ങ്ങി. ന​മ്പ​ർ : 40528101029738 ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ്: KLGB0040528. ഗൂ​ഗി​ൾ പേ ​ന​മ്പ​ർ: 7907585358.

Tags:    
News Summary - Seeking help from well-wishers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.