തലശ്ശേരിയിൽ പൊലീസ് കണ്ടെടുത്ത ബോംബുകൾ

തലശ്ശേരിയിൽ രണ്ട് ബോംബുകൾ കണ്ടെത്തി

ത​ല​ശ്ശേ​രി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി സം​ഘ​ർ​ഷ​സാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ബോം​ബ് സ്ക്വാ​ഡി​െൻറ സ​ഹാ​യ​ത്തോ​ടെ പൊ​ലീ​സ് പ​രിേ​ശാ​ധ​ന ശ​ക്ത​മാ​ക്കി.

ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ഇ​ല്ല​ത്ത്താ​ഴ, പു​ല്ല​മ്പി​ൽ​താ​ഴ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ വ്യാ​പ​ക​മാ​യ തി​ര​ച്ചി​ലി​ൽ കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന ര​ണ്ട് ബോം​ബു​ക​ൾ ക​ണ്ടെ​ത്തി.

ഒ​രു നാ​ട​ൻ ബോം​ബും ഒ​രു സ്​​റ്റീ​ൽ ബോം​ബു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഇ​വ അ​ടു​ത്ത​കാ​ല​ത്ത് നി​ർ​മി​ച്ച​താ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ചി​ല പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​ലീ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന്യൂ​മാ​ഹി പൊ​ലീ​സ്‌ സ്​​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മാ​ട​പ്പീ​ടി​ക​ക്ക​ടു​ത്തു​നി​ന്നും ര​ണ്ട് പ​ഴ​യ വാ​ളു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

Tags:    
News Summary - Two bombs found in Thalassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.