കുഞ്ഞിപ്പള്ളിക്ക് സമീപം കാറ്റിൽ തകർന്നുവീണ മേൽക്കൂര അഗ്​നിരക്ഷസംഘം നീക്കം ചെയ്യുന്നു

കാറ്റിൽ മേൽക്കൂര തകർന്നു; ഒഴിവായത്​ വൻ ദുരന്തം

ക​ക്കാ​ട്​: കാ​റ്റി​ൽ ക്വാ​ർ​​ട്ടേ​ഴ്​​സി​െൻറ അ​ലൂ​മി​നി​യം ഷീ​റ്റ്​ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. ക​ക്കാ​ട്​ കു​ഞ്ഞി​പ്പ​ള്ളി​ക്ക് സ​മീ​പം ശ​നി​യാ​ഴ്​​ച രാ​ത്രി ഏ​േ​ഴാ​ടെ​യാ​ണ്​ സം​ഭ​വം.

കു​ഞ്ഞി​പ്പ​ള്ളി​ക്ക് സ​മീ​പം അ​ബ്​​ദു​റ​ഹ്മാ​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്​​സി​െൻറ മേ​ൽ​ക്കൂ​ര​യാ​ണ്​ കാ​റ്റി​ൽ പ​റ​ന്ന്​ അ​ടു​ത്തു​ള്ള വൈ​ദ്യു​തി​ ലൈ​നി​ൽ കു​ടു​ങ്ങി ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ത​ട്ടി​നി​ന്ന​ത്​. വൈ​ദ്യു​തി തൂ​ണും ത​ക​ർ​ന്നു. മ​ണി​ക്കൂ​റു​ക​ളോ​ളം പ്ര​ദേ​ശ​ത്ത്​ വൈ​ദ്യു​തി ത​ട​സ്സ​പ്പെ​ട്ടു.

ഉ​ട​ൻ നാ​ട്ടു​കാ​രു​ടെ​യും ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള അ​ഗ്​​നി​ര​ക്ഷ​സം​ഘം, കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നാ​ൽ വ​ൻ​ദു​ര​ന്തം​ ഒ​ഴി​വാ​യി.

Tags:    
News Summary - The roof collapsed in the wind; luckily skipped a great tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.