കേ​ര​ള​ത്തെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​ൻ യു.ഡി.എഫ്–ആർ.എസ്​.എസ്​ ആസൂത്രിത നീക്കം –കാ​സിം ഇ​രി​ക്കൂ​ർ

ക​ണ്ണൂ​ർ: കേ​ര​ള​ത്തെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​ൻ യു.​ഡി.​എ​ഫ് ക​ക്ഷി​ക​ളും ആ​ർ.​എ​സ്.​എ​സും ചേ​ർ​ന്ന് ആ​സൂ​ത്രി​ത നീ​ക്കം ന​ട​ത്തു​ക​യാ​ണെ​ന്ന് ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ​രു ഭാ​ഗ​ത്ത് ഇ​ട​തു​സ​ർ​ക്കാ​റി​നെ​തി​രെ മ​ത​വി​കാ​രം ഉ​ണ​ർ​ത്തി, പ​ള്ളി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​ൻ മു​സ്​​ലിം ലീ​ഗ് ശ്ര​മി​ക്കു​മ്പോ​ൾ സം​സ്​​ഥാ​ന​ത്തിെൻറ പ​ല ഭാ​ഗ​ങ്ങ​ളി​ലും ആ​ർ.​എ​സ്.​എ​സും മ​റ്റു തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളും അ​റു​കൊ​ല​ക​ളി​ലൂ​ടെ പ്ര​ക്ഷു​ബ്​​ധാ​വ​സ്​​ഥ സൃ​ഷ്​​ടി​ക്കാ​നാ​ണ് മെ​ന​ക്കെ​ട്ടി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

ത​ല​ശ്ശേ​രി​യി​ലും ഇ​രി​ട്ടി​യി​ലും ക​ണ്ണൂ​ർ ജി​ല്ല​യു​ടെ മ​റ്റു പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​ത്യ​ന്തം പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി അ​ന്ത​രീ​ക്ഷം വ​ർ​ഗീ​യ​മ​യ​മാ​ക്കാ​ൻ ആ​ർ.​എ​സ്.​എ​സ്​ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്നി​ൽ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ് കെ. ​സു​ധാ​ക​ര​െൻറ ആ​ശീ​ർ​വാ​ദ​മു​ണ്ടെ​ന്ന​തി​ൽ സം​ശ​യ​മി​ല്ലെന്നും കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.


Tags:    
News Summary - UDF-RSS planned move to turn Kerala into a riots - Kasim Irikkur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.