വ്യ​വ​സാ​യ വ​കു​പ്പി​െൻറ പേ​രി​ൽ ബ്ലേഡ്​ മാഫിയ ഭീഷണിപ്പെടുത്തുന്നതായി യുവതി

ക​ണ്ണൂ​ർ: വ്യ​വ​സാ​യ വ​കു​പ്പി​െൻറ തൊ​ഴി​ൽ സം​രം​ഭ​ത്തി​െൻറ പേ​രി​ൽ ബ്ലേ​ഡ് മാ​ഫി​യ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി യു​വ​തി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ക​ണ്ണ​പു​ര​ത്ത് ത​നി​മ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന താ​വ​ത്തെ കെ.​എം. മി​നി​യാ​ണ് പാ​പ്പി​നി​ശ്ശേ​രി​യി​ലെ വി​ജേ​ഷ്, മൊ​ട്ട​മ്മ​ലി​ലെ ഷൈ​നി, ശോ​ഹി​ത എ​ന്നി​വ​ർ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഹോ​ട്ട​ൽ തു​ട​ങ്ങാ​ൻ വ്യ​വ​സാ​യ വ​കു​പ്പി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​പ്പോ​ൾ ക്വ​ട്ടേ​ഷ​െൻറ പേ​രി​ൽ ബാ​ങ്കി​ൽ മൂ​ന്നു ല​ക്ഷം രൂ​പ ഡെ​പ്പോ​സി​റ്റ്​ ന​ൽ​കേ​ണ്ടി വ​ന്നി​രു​ന്നു. ഇൗ ​തു​ക ഇ​വ​രി​ൽ നി​ന്നാ​ണ്​ വാ​യ്​​പ വാ​ങ്ങി​യ​ത്. മൂ​ന്നു ല​ക്ഷ​ത്തി​ന് പ​ക​രം ഒ​മ്പ​ത്​ ല​ക്ഷം രൂ​പ ന​ൽ​കി.

എ​ന്നി​ട്ടും ബാ​ങ്കി​ൽ പ​ണ​യം വെ​ക്കാ​നെ​ന്നു​പ​റ​ഞ്ഞ് 30 പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ളും ഇ​വ​ർ കൈ​ക്ക​ലാ​ക്കി​യെ​ന്നും മി​നി പ​റ​യു​ന്നു. പൊ​ലീ​സി​ൽ നി​ന്ന്​ നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്നും മൂ​ന്നു ല​ക്ഷ​ത്തി​ന് പ​ക​രം ഒ​മ്പ​ത്​ ല​ക്ഷം തി​രി​ച്ചു​കൊ​ടു​ത്ത​പ്പോ​ഴാ​ണ് ത​െൻറ രേ​ഖ​ക​ൾ തി​രി​ച്ചു​ന​ൽ​കി​യ​തെ​ന്നും മി​നി പ​റ​ഞ്ഞു.

Tags:    
News Summary - young woman said she was threatened by the Blade Mafia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.