അ​ന​ന്യ സ്വ​ന്ത​മാ​യി നി​ർ​മി​ച്ച ഹാ​ൻ​ഡ് വാ​ഷ് ചെ​റു​വ​ത്തൂ​രി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക്ക് ന​ൽ​കു​ന്നു

ഹാൻഡ് വാഷ് നിർമിച്ചു നൽകി അനന്യയുടെ ഒരു കൈ സഹായം

ചെ​റു​വ​ത്തൂ​ർ: വി​ദ്യാ​ല​യം വീ​ണ്ടും അ​ട​ച്ച​പ്പോ​ൾ ഹാ​ൻ​ഡ് വാ​ഷ് നി​ർ​മി​ച്ച് ചെ​റു​വ​ത്തൂ​രി​ലെ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത് കു​ട്ട​മ​ത്ത് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ അ​ഞ്ചാം ക്ലാ​സു​കാ​രി അ​ന​ന്യ സു​രേ​ഷ്.

ഓ​ൺ​ലൈ​ൻ ക്ലാ​സ് ക​ഴി​ഞ്ഞ്​ ല​ഭി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഹാ​ൻ​ഡ് വാ​ഷ് നി​ർ​മി​ച്ചും വ​ർ​ണ​ക്ക​ട​ലാ​സു​ക​ൾ, പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ എ​ന്നി​വ കൊ​ണ്ട് വ​ർ​ണ​പ്പൂ​ക്ക​ളു​ടെ വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി. ചെ​റു​വ​ത്തൂ​ർ അ​മ്മി​ഞ്ഞി​ക്കോ​ട്ടെ യു.​സു​രേ​ഷി​‍െൻറ​യും എ. ​സു​നി​ത​യു​ടെ​യും മ​ക​ളാ​ണ്.

Tags:    
News Summary - Ananya's help in making the hand wash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.