ഒ​ഴി​ഞ്ഞ​വ​ള​പ്പ് ക​ട​പ്പു​റ​ത്ത് ക​ര​ക്ക​ടി​ഞ്ഞ തി​മിം​ഗ​ല​ത്തി​ന്റെ ജ​ഡം  

ഒഴിഞ്ഞവളപ്പ് കടൽതീരത്ത് തിമിംഗലത്തിന്റെ ജഡം

നീലേശ്വരം: ഭീമൻ തിമിംഗലത്തിന്റെ ജഡം കടൽതീരത്ത് കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് തിമിംഗലത്തിന്റെ ജഡം ഒഴിഞ്ഞവളപ്പ് കടൽതീരത്ത് കണ്ടെത്തിയത്.

ഒരാഴ്ചമുമ്പ് ഇവിടെ കടലാമയുടെയും തിമിംഗലത്തിന്റെയും മറ്റ് അപൂർവ ജീവിയുടെയും ജഡങ്ങൾ കണ്ടെത്തിയിരുന്നു. വിവരമറിഞ്ഞ് വാർഡ് കൗൺസിലർ നജ്മ റാഫിയെത്തി നാട്ടുകാരുടെ സഹായത്തോടെ കടൽതീരത്തുതന്നെ ജഡം മറവുചെയ്തു.

Tags:    
News Summary - Carcass of a whale on ozhinjavalappu beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-20 03:53 GMT