നീലേശ്വരം: വെള്ളിയാഴ്ച വൈകീട്ട് കെ -റെയിൽ വിരുദ്ധ റാലി നടത്തിയ ബി.ജെ.പി ജില്ല പ്രസിഡൻറ് രവീശതന്ത്രി കുണ്ടാർ അടക്കമുള്ള 209 പേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
സാഗർ ചാത്തമത്ത്, മധു രാജപുരം, രാജീവൻ ചെമ്പ്രകാനം, രതീഷ്, സുകുമാരൻ തൈക്കടപ്പുറം, സതീശൻ, വേലായുധൻ, രാജീവൻ പതഞ്ജലി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.