വൈപ്പിൻ: രാഷ്ട്രനിർമാണ പ്രക്രിയയിലും സാമൂഹിക സേവന മേഖലയിലും സ്വയം സമർപ്പിതരായ ബഹുവിധ പ്രതിഭകൾക്ക് ഭാരത് സേവക് സമാജ് നൽകുന്ന ദേശീയ ബഹുമതിക്ക് മാലിപ്പുറം കസാലി പറമ്പിൽ മുഹമ്മദ് ഫലക്ക് അർഹനായി.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് അഖിലേന്ത്യ ചെയർമാൻ ഡോ. ബി.എസ്. ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.