പുസ്തകം പ്രകാശനം ചെയ്തു

കൊല്ലം: പ്രഫ. കെ. ജയരാജന്‍ എഴുതിയ 'ദസ്തയേവ്‌സ്‌കി എന്ന ബൈബിളനുഭവം' കൃതി നീരാവില്‍ നവോദയം ഗ്രന്ഥശാലയില്‍ ഫാ.ഡോ. തോമസ് കുഴിനാപ്പുറത്ത് പ്രകാശനം ചെയ്തു. ഡോ.എസ്. ശ്രീനിവാസൻ ആദ്യപ്രതി ഏറ്റുവാങ്ങി. ഗ്രന്ഥശാല പ്രസിഡന്‍റ്​ ബേബി ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ല പ്രസിഡന്‍റ്​ കെ.ബി. മുരളികൃഷ്ണന്‍, ഡോ. പ്രസന്നരാജന്‍, ജാഫര്‍, പ്രഫ. കെ. ജയരാജന്‍, എസ്. നാസര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.