കൊട്ടിയം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇത്തിക്കരയിൽ കെ റെയിൽ പദ്ധതിക്കായി കല്ലിടുന്നത് തടഞ്ഞു. പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നിയോജക മണ്ഡലം പ്രസിഡൻറ് രഞ്ജിത് പരവൂർ, ജസ്റ്റസ് കൊട്ടിയം, ടിബിൻ പൂയപ്പള്ളി, വിഷ്ണു സിതാര, ബിജു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.