കൊല്ലം: തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് രാേമശ്വരം വരെ നീട്ടണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഓപറേഷന്‍സ്, ദക്ഷിണ െറയില്‍വേ ജനറല്‍ മാനേജര്‍ എന്നിവര്‍ക്ക് . ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കൗൺസിൽ കൊല്ലം: ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കൗൺസിൽ ഈ മാസം 27ന് രാവിലെ 10ന് തിരുവനന്തപുരം പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ ദേശീയ ചെയർമാൻ അഡ്വ. കൈപ്പുഴ എൻ. വേലപ്പൻ നായർ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗം കെ.ആർ. ബ്രഹ്മാനന്ദൻ അധ്യക്ഷതവഹിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കൈപ്പുഴ വി. റാം മോഹൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.