ഒരു വയസ്സുള്ള കുഞ്ഞിനെ കുളത്തില്‍ എറിഞ്ഞുകൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

ചടയമംഗലം: ഒരു വയസ്സുള്ള കുഞ്ഞിനെ കുളത്തില്‍ എറിഞ്ഞുകൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റിലായി. നിലമേലില്‍ എലിക്കുന്നാംമുകളിലാണ് സംഭവം. താഹ മന്‍സിലില്‍ മുഹമ്മദ് ഇസ്മായില്‍ ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ കുഞ്ഞിനെ കുളത്തില്‍ എറിയാന്‍ ശ്രമിച്ചത്. തുടര്‍ന്ന് വീട് അടിച്ചു തകര്‍ക്കുകയും ചെയ്തു.

ഇതോടെ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.