കേരള കോൺഗ്രസ്​ എമ്മിൽ നിന്ന്​ കൂട്ടരാജി

ച​വ​റ: കേ​ര​ള കോ​ൺ​ഗ്ര​സ് എം ​നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ രാ​ജി​െ​വ​ച്ചു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ പ​ന്മ​ന നാ​സ​ർ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ദി​ലീ​പ് കൊ​ട്ടു​കാ​ട്, മൂ​ല​ക്ക​ട ഷാ​ന​വാ​സ്, പ​ന്മ​ന മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം​കു​ട്ടി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ റ​ഷീ​ദ്, സെ​ക്ര​ട്ട​റി ബ​ഷീ​ർ, യൂ​ത്ത് ഫ്ര​ണ്ട് (എം) ​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഷ​ഫീ​ഖ്, ജി​ല്ലാ സെ​ക്ര​ട്ട​റി ച​വ​റ ഷാ​ന​വാ​സ്, ച​വ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ വി​ഷ്ണു ക​രി​ത്തു​റ തു​ട​ങ്ങി​യ നേ​താ​ക്ക​ളും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രു​മാ​ണ്​ പാ​ർ​ട്ടി വി​ട്ട​ത്.

കീ​ഴ്ഘ​ട​ക​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം മാ​നി​ക്കാ​തെ​യു​ള്ള കേ​ര​ള കോ​ൺ​ഗ്ര​സ്​ എം ​ജി​ല്ലാ സെ​ക്ര​ട്ട​റി ച​വ​റ ഷാ​യു​ടെ ഏ​കാ​ധി​പ​ത്യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​ രാ​ജി​യെ​ന്ന്​ പ​ന്മ​ന നാ​സ​ർ, കൊ​ട്ടു​കാ​ട് ദി​ലീ​പ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - mass resignation from kerala congress m

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.