ആ​ന്‍സി

കോയമ്പത്തൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം; ദുരൂഹതയെന്ന് ബന്ധുക്കള്‍

ച​വ​റ: കോ​യ​മ്പ​ത്തൂ​രി​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ല്‍ ന​ഴ്‌​സി​ങ് വി​ദ്യാ​ര്‍ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി. നീ​ണ്ട​ക​ര അ​മ്പ​ല​ത്തും​ത​റ​യി​ല്‍ ഔ​സേ​പ്പി​ന്റെ​യും വി​മ​ല​റാ​ണി​യു​ടെ​യും മ​ക​ള്‍ മൂ​ന്നാം​വ​ര്‍ഷ ബി.​എ​സ്​​സി ന​ഴ്സി​ങ് വി​ദ്യാ​ര്‍ഥി​നി ആ​ന്‍സി (19) ആ​ണ് ഞാ​യ​റാ​ഴ്ച ഹോ​സ്റ്റ​ലി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ആ​ന്‍സി ഒ​രു കാ​ര​ണ​വ​ശാ​ലും ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും കൂ​ടെ താ​മ​സി​ച്ചി​രു​ന്ന ചി​ല മ​ല​യാ​ളി വി​ദ്യാ​ര്‍ഥി​ക​ളു​ടെ നി​ല​പാ​ടു​ക​ളെ ആ​ൻ​സി ചോ​ദ്യം​ചെ​യ്ത​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നു​മാ​ണ്​ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ കോ​യ​മ്പ​ത്തൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കി. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നീ​ണ്ട​ക​ര സെ​ന്റ് സെ​ബാ​സ്റ്റ്യ​ന്‍ സെ​മി​ത്തേ​രി​യി​ല്‍ സം​സ്ക​രി​ച്ചു. ആ​ൻ​സി​യു​ടെ സ​ഹോ​ദ​ര​ൻ അ​ബി​ൻ (ദു​ബൈ).

Tags:    
News Summary - Nursing student dies in Coimbatore-inspection required-relatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.