പന്തളം: ചെങ്ങന്നൂർ ഇടനാട് കള്ളാലിൽ ദേവകി മന്ദിരത്തിൽ അഭിലാഷ് യശോധരെൻറ ഭാര്യ അഡ്വ. ഇന്ദു ജി. പിള്ള (39) കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ബാറിലെ അഭിഭാഷകയായിരുന്നു. വ്യാഴാഴ്ച രാവിലെ പന്തളത്തെ വാടകവീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മകൾ: നിധിക നായർ. പരേതനായ അഡ്വ. ജി. ഗോപാലകൃഷ്ണ പിള്ളയുടെയും ആർ. സരസ്വതിയമ്മയുടെയും മകളാണ്. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് ഇടനാട്ടിലെ വീടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.