കുന്നിക്കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്കി ബലാത്സംഗം ചെയ്ത കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തലവൂര്‍ കുരാ രോഹിണി ഭവനില്‍ രഘുവാ(26)ണ് കുന്നിക്കോട് പൊലീസിെൻറ പിടിയിലായത്. തലവൂരില്‍ താമസിക്കുന്ന ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയെ ഇയാളുടെ ഓട്ടോറിക്ഷയിലും വാടകവീട്ടിലും ബലാത്സംഗം ചെയ്തു എന്നാണ് പരാതി. കുന്നിക്കോട് എസ്.എച്ച്.ഒ പി.എ. മുബാറക്, എസ്.ഐ വൈശാഖ് കൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.