അ​ന​ധി​കൃ​ത വൈ​ൻ നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ വൈ​ൻ

അനധികൃത വൈൻ നിർമാണ കേന്ദ്രത്തിൽ പരിശോധന

ഇ​ര​വി​പു​രം: അ​ന​ധി​കൃ​ത വൈ​ൻ നി​ർ​മാ​ണ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് 3500 ലി​റ്റ​ർ വൈ​ൻ എ​ക്സൈ​സ് പി​ടി​കൂ​ടി. പ​ട്ട​ത്താ​നം സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മാ​ട​ൻ​ന​ട​യി​ലു​ള്ള ന്യൂ ​ഐ​ശ്വ​ര്യ ന​ഗ​റി​ലെ വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന​ധി​കൃ​ത വൈ​ൻ നി​ർ​മാ​ണം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. കു​പ്പി​ക​ളി​ലാ​ക്കി​യ വൈ​ൻ പെ​ട്ടി​ക​ളി​ൽ നി​റ​ച്ച​നി​ല​യി​ലാ​യി​രു​ന്നു.

വൈ​ൻ ഉ​ൽ​പാ​ദ​ന​ത്തി​നാ​യു​ള്ള സാ​ധ​ന​ങ്ങ​ളും ടാ​ങ്കും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൊ​ല്ലം എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ടി. ​രാ​ജു, ഗ്രേ​ഡ് അ​സി.​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​സ​ന്തോ​ഷ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ പി. ​ശ്രീ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ശ്യാം​കു​മാ​ർ, വു​മ​ൺ സി.​ഇ.​ഒ സ​രി​ത, ഡ്രൈ​വ​ർ സ​ന്തോ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.  

Tags:    
News Summary - Inspection of illegal wine manufacturing facility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.