ഷി​ബി​ൻ, മു​ബാ​റ​ക്ക്, വി​ഷ്ണു

ലഹരി മരുന്നുമായി മൂന്നുപേര്‍ പിടിയില്‍

ഇ​ര​വി​പു​രം: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ര്‍ പൊ​ലീ​സ് പി​ടി​യി​ലാ​യി.ക​രു​നാ​ഗ​പ്പ​ള്ളി പ​ട. നേ​ര്‍ത്ത് സ​ജി​ന്‍ മ​ന്‍സി​ലി​ല്‍ ഷി​ബി​ന്‍(30), രാ​മ​ന്‍കു​ള​ങ്ങ​ര ക​ന്നി​മേ​ല്‍ച്ചേ​രി പ​ണ്ടി​ച്ച​ഴി​ക​ത്ത് മു​ബാ​റ​ക് (29), അ​യ​ത്തി​ല്‍ പു​ളി​യ​ത്ത്മു​ക്കി​ല്‍ വി​ദ്യാ​ഹൗ​സി​ല്‍ വി​ഷ്ണു(27) എ​ന്നി​വ​രാ​ണ് ഇ​ര​വി​പു​രം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടോ​ടെ വ​ട​ക്കേ​വി​ള തെ​ക്കേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള പു​ര​യി​ട​ത്തി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട കാ​ർ പ​രി​ശോ​ധി​ച്ച​തി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. 1.69 ഗ്രാം ​എം.​ഡി.​എം.​എ​യും ആ​റ് ഗ്രാം ​ക​ഞ്ചാ​വും പ്ര​തി​ക​ളി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി. ഇ​ര​വി​പു​രം ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഷി​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ അ​ജേ​ഷ്, ഷാ​ജി, ശ്യാം ​സി.​പി.​ഒ​മാ​രാ​യ രാ​ജീ​വ്, അ​ഖി​ല്‍രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Three people arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.