ത​ഴ​വ​യി​ലെ മ​ത്സ്യ​വി​ൽ​പ​ന കേ​ന്ദ്ര​ത്തി​ൽ അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന

60 കിലോ പഴകിയ മത്സ്യം പിടികൂടി

ക​രു​നാ​ഗ​പ്പ​ള്ളി: ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 60 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു.

ത​ഴ​വ എ.​വി.​എ​ച്ച്.​എ​സി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ട് മ​ത്സ്യ​വി​ൽ​പ​ന ക​ട​ക​ളി​ൽ നി​ന്നാ​ണ് പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത​ത്. ര​ണ്ട്​ മ​ത്സ്യ​വി​ൽ​പ​ന ശാ​ല​ക​ളും അ​ട​ച്ചു​പൂ​ട്ടി. ത​ഴ​വ​യി​ൽ പ്ര​വ​ർ​ത്തി​ച്ച മ​റ്റൊ​രു റ​സ്റ്റോ​റ​ന്‍റ് വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ടി.

ക​രു​നാ​ഗ​പ്പ​ള്ളി ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ർ അ​നീ​ഷ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​നോ​ജ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗം എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - 60 kg old fish seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.