നിരോധിത പുകയില ഉൽപന്നം; മൂന്നുപേർ കൂടി അറസ്റ്റിൽ

ക​രു​നാ​ഗ​പ്പ​ള്ളി: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്മാ​രാ​യ മൂ​ന്നു​പേ​ർ കൂ​ടി ​പി​ടി​യി​ലാ​യി. ആ​ല​പ്പു​ഴ സി.​വി വാ​ർ​ഡി​ൽ ഇ​ജാ​സ് (27), ആ​ല​പ്പു​ഴ വെ​ള്ള​കി​ണ​ർ സ​ജാ​ദ് മ​ൻ​സി​ലി​ൽ സ​ജാ​ദ് (28-നാ​നാ​ജി), ക​രു​നാ​ഗ​പ്പ​ള്ളി പു​ത്ത​ൻ​തെ​രു​വി​ൽ പ​ന​ങ്ങോ​ട്ട് മു​ക്കി​ൽ കൊ​ല്ലി​ലേ​ത്ത് പ​ടീ​റ്റ​തി​ൽ ഷ​മീ​ർ (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി മോ​ഡ​ൽ സ്കൂ​ളി​ന് സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് ലോ​റി​ക​ളി​ലാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 1,27,410 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് അ​ന്ത​ർ​സം​സ്ഥാ​ന ബ​ന്ധ​മു​ള്ള സം​ഘം വ​ല​യി​ലാ​യ​ത്.

Tags:    
News Summary - Prohibited tobacco product-Three more people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.