കൊട്ടിയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയ കോൺഗ്രസ് പ്രവർത്തനെ ആക്രമിക്കാൻ ശ്രമം.
തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ കുരീപ്പള്ളി വാർഡിൽ അനധികൃതമായി ഉൾപ്പെടുത്തിയ വോട്ടർമാരെ നീക്കം ചെയ്യാൻ പഞ്ചായത്തിൽ ആക്ഷേപം സമർപ്പിച്ച ദലിത് കോൺഗ്രസ് പ്രവർത്തകൻ ശീലാസിനെയാണ് മുൻ ഗ്രാമപഞ്ചായത്തംഗത്തിെൻറ നേതൃത്വത്തിൽ വീടുകയറി മർദിക്കാൻ ശ്രമിച്ചത്. ഇതുസംബന്ധിച്ച് കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.