ഓച്ചിറ: സാമ്പത്തിക ബാധ്യതയെ തുടർന്ന് പലചരക്ക് വ്യാപാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. വവ്വാക്കാവ് മാർക്കറ്റിലെ വ്യാപാരി നീലികുളം സ്മിതാഭവനത്തിൽ ഷണ്മുഖൻ (63) ആണ് മരിച്ചത്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വവ്വാക്കാവ് യൂനിറ്റംഗമാണ്. ഭാര്യ: ചന്ദ്രമതി. മക്കൾ: സ്മിത, സൗമ്യ. മരുമക്കൾ: രഘുനാഥ്, രതീഷ്കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.