കൊല്ലം: തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പില്‍ 13 വാര്‍ഡുകള്‍ പൂര്‍ത്തിയായി.
ഓച്ചിറ ഗ്രാമപഞ്ചായത്ത്: സ്ത്രീ - മേമന വടക്ക് (03), ഞക്കനാല്‍ (06), മഠത്തിക്കാരാഴ്മ വടക്ക് (07), മേമന തെക്ക്(10), ചങ്ങന്‍കുളങ്ങര വടക്ക് (11), വലിയകുളങ്ങര വടക്ക് (16), പായിക്കുഴി തെക്ക് (17), മഠത്തിക്കാരാഴ്മ (08). പട്ടികജാതി സ്ത്രീ - മേമന (04). പട്ടികജാതി - ചങ്ങന്‍കുളങ്ങര പടിഞ്ഞാറ് (14).
കുലശേഖരപുരം ഗ്രാമപഞ്ചായത്ത്: സ്ത്രീ - വള്ളിക്കാവ് (01), ആദിനാട് വടക്ക് (05), പഞ്ചായത്ത് സെൻറര്‍ (06), കടത്തൂര്‍ (08), കുറുങ്ങപ്പള്ളി (09), കുലശേഖരപുരം (12), പുതിയകാവ് (14), ആദിനാട് തെക്ക് (15), പുത്തന്‍ചന്ത(16), കൊച്ചുമാമ്മൂട് (18), കമ്യൂണിറ്റി ഹാള്‍ (22), എച്ച്.എസ്.എസ് (03). പട്ടികജാതി - കാട്ടില്‍ കടവ് (21).
തഴവ ഗ്രാമപഞ്ചായത്ത്: സ്ത്രീ - കുതിരപ്പന്തി (01), വടക്കുംമുറി കിഴക്ക്(03), പാവുമ്പ വടക്ക് (07), കാളിയന്‍ ചന്ത (08), പാവുമ്പ തെക്ക് (10), മണപ്പള്ളി (11), കറുത്തേരി (16), ബോയിസ് ഹൈസ്‌കൂള്‍ (17), ചിറ്റുമല (19), കടത്തൂര്‍ (20). പട്ടികജാതി സ്ത്രീ - വടക്കുംമുറി (02). പട്ടികജാതി - ഗേള്‍സ് ഹൈസ്‌കൂള്‍ വാര്‍ഡ് (14).
ക്ലാപ്പന ഗ്രാമപഞ്ചായത്ത്: സ്ത്രീ - പ്രയാര്‍ സൗത്ത്-ഡി(04), പ്രയാര്‍ സൗത്ത്-ഇ(05), വരവിള-എ(06), പെരിനാട്-ബി(07), വരവിള-ബി(09), ക്ലാപ്പന സൗത്ത്(12), ക്ലാപ്പന നോര്‍ത്ത്-എ(13), പെരുമാന്തഴ-ബി(10). പട്ടികജാതി - പെരുമാന്തഴ-എ(08).
ആലപ്പാട് ഗ്രാമപഞ്ചായത്ത്: സ്ത്രീ - അഴീക്കല്‍ എ(01), അഴീക്കല്‍ സി(03), കുഴിത്തുറ(08), ആലപ്പാട്(09), ചെറിയഴീക്കല്‍ സി(12), കൊച്ച് ഓച്ചിറ(13), മുക്കുംപുഴ(15), വെള്ളനാതുരുത്ത്(16). പട്ടികജാതി - അഴീക്കല്‍ ഡി(04).
തൊടിയൂര്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ - ഇടക്കുളങ്ങര വടക്ക്(04), വെളുത്ത മണല്‍ പടിഞ്ഞാറ്(05), പുലിയൂര്‍ വഞ്ചി തെക്ക്(06), തൊടിയൂര്‍(10), വെളുത്ത മണല്‍(13), മുഴങ്ങോടി തെക്ക് കിഴക്ക്(16), മാരാരിത്തോട്ടം വടക്ക്(17), ചാമ്പക്കടവ്(19), കല്ലേലി ഭാഗം(21), ചിറ്റുമൂല(02). പട്ടികജാതി സ്ത്രീ - മുഴങ്ങോടി കിഴക്ക്(14), ഇടക്കുളങ്ങര(23). പട്ടികജാതി - വേങ്ങറ(12).
പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത്: സ്ത്രീ - കാരാളി ടൗണ്‍(01), കണത്താര്‍കുന്നം(02), കടപുഴ (06), ഐത്തോട്ടുവ പടിഞ്ഞാറ്(12), പട്ടകടവ്(14). പട്ടികജാതി സ്ത്രീ - നടുവിലക്കര(08), കോതപുരം(13). പട്ടികജാതി - വലിയപാടം ഈസ്റ്റ് (05).
ശൂരനാട് സൗത്ത് ഗ്രാമപഞ്ചായത്ത്: സ്ത്രീ - ഇരവിച്ചിറ പടിഞ്ഞാറ്(01), തൃക്കുന്നപ്പുഴ വടക്ക്(04), ഇരവിച്ചിറ കിഴക്ക്(05), തൃക്കുന്നപ്പുഴ(07), ആയിക്കുന്നം(09), പതാരം(12), കിടങ്ങയം നടുവില്‍(15). പട്ടികജാതി സ്ത്രീ - ഇരവിച്ചിറ തെക്ക്(11). പട്ടികജാതി - കിടങ്ങയം കന്നിമേല്‍(14).
പോരുവഴി ഗ്രാമപഞ്ചായത്ത്: സ്ത്രീ - കോളജ് വാര്‍ഡ്(06), വായനശാല വാര്‍ഡ്(07), മൈലാടുംകുന്ന്(13), കമ്പലടി നോര്‍ത്ത്(14), മയ്യത്തുംക്കര(15), പള്ളിമുറി(16), നടുവിലേമുറി(17). പട്ടികജാതി സ്ത്രീ - മണ്ണാറോഡ്(04), കമ്പലടി(12). പട്ടികജാതി - വടക്കേമുറി(18).
ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്: സ്ത്രീ - മുതുപിലാക്കാട്(05), കരിംതോട്ടുവ(06), മുതുപിലാക്കാട് വെസ്റ്റ്(09), രാജഗിരി(12), പള്ളിശ്ശേരിക്കൽ വെസ്റ്റ്(16), പള്ളിശ്ശേരിക്കൽ ഈസ്റ്റ്(17), മനക്കര(18), ഭരണിക്കാവ്(19). പട്ടികജാതി സ്ത്രീ - പനപ്പെട്ടി(01), ശാസ്താംകോട്ട ടൗണ്‍(11). പട്ടികജാതി - മുതുപിലാക്കാട് കിഴക്ക്(04).
കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ - നിലയ്ക്കല്‍(03), പുത്തനമ്പലം ഈസ്റ്റ്(08), പുത്തനമ്പലം(09), നെടിയവിള കിഴക്ക്(11), ആറ്റുകടവ്(12), നെടിയവിള ടൗണ്‍(13), തുരുത്തിക്കര കിഴക്ക്(14). പട്ടികജാതി സ്ത്രീ - ഐവര്‍കാല നടുവില്‍(07), ഭൂതക്കുഴി(17). പട്ടികജാതി - തെറ്റിമുറി(05), നാട്ടിശ്ശേരി(10).
ശൂരനാട് നോര്‍ത്ത് ഗ്രാമപഞ്ചായത്ത്: സ്ത്രീ - ആനയടി(04), നടുവിലേമുറി(08), പുളിമൂട്(09), ചക്കുവള്ളി(11), പഞ്ചായത്ത് ഓഫിസ് വാര്‍ഡ്(15), അഴകിയകാവ് എല്‍.പി.എസ് വാര്‍ഡ്(16), പാറക്കടവ്(18). പട്ടികജാതി സ്ത്രീ - പുലിക്കുളം(01), ഹൈസ്‌കൂള്‍ വാര്‍ഡ്(14). പട്ടികജാതി - പള്ളിച്ചന്ത(13).
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്: സ്ത്രീ - ഇടവനശ്ശേരി പടിഞ്ഞാർ(04), വേങ്ങ വടക്ക്(07), വേങ്ങ(08), വേങ്ങ തെക്ക്(10), കോവൂര്‍(12), കടപ്പ തെക്ക്(15), കടപ്പ(16), കടപ്പ കിഴക്ക്(17), കടപ്പ വടക്ക്(19). പട്ടികജാതി സ്ത്രീ - വേങ്ങ കിഴക്ക്(09), കിഴക്കേക്കര തെക്ക്(14). പട്ടികജാതി - തെക്കന്‍ മൈനാഗപ്പള്ളി പടിഞ്ഞാറ്(21).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.