ലഹരി ഗുളികകളുമായി യുവാവ്​ പിടിയിൽ

കൊ​ല്ലം: മാ​ര​ക​മാ​യ ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി യു​വാ​വ്​ പി​ടി​യി​ൽ. ക​ട​പ്പാ​ക്ക​ട ജ​ന​യു​ഗം ന​ഗ​ർ 64ൽ ​ദീ​പു (24) ആ​ണ്​ പി​ടി​യി​ലാ​യ​ത്​. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന്​ 20 ഗ്രാം ​ല​ഹ​രി ഗു​ളി​ക​ക​ൾ ഷാ​ഡോ സം​ഘ​വും ഇൗ​സ്​​റ്റ്​ ​െപാ​ലീ​സും ചേ​ർ​ന്ന്​ ക​െ​ണ്ട​ടു​ത്തു.

ല​ഹ​രി ക​ട​ത്ത്​ സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള ഇ​യാ​ൾ ഏ​താ​നും​ നാ​ളു​ക​ളാ​യി ഷാ​ഡോ സം​ഘ​ത്തി​െൻറ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ ഗു​ളി​ക​ക​ൾ വാ​ങ്ങി​യ​ശേ​ഷം ക​ട​പ്പാ​ക്ക​ട​യി​ലെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​റ​സ്​​റ്റ്​.

ഷാ​ഡോ എ​സ്.​െ​എ ആ​ർ. ജ​യ​കു​മാ​ർ, ഇൗ​സ്​​റ്റ്​ പൊ​ലീ​സ്​ എ​സ്.​െ​എ​മാ​രാ​യ സ​മ്പ​ത്ത്, ദി​ൽ​ജി​ത്​ എ​ന്നി​വ​രാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്​.

Tags:    
News Summary - Young man arrested with intoxicating pills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.