കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ

കോട്ടയം: മൗലിക അവകാശങ്ങളെക്കുറിച്ച് വിലപിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങളെക്കുറിച്ചും നിലപാട് വ്യക്തമാക്കണമെന്ന്​ ജില്ല സെക്രട്ടേറിയറ്റ് യോഗം. സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ എം.ബി. അമീൻഷാ അധ്യക്ഷതവഹിച്ചു. നന്തിയോട് ബഷീർ, വി.ഒ. അബുസാലി, തമ്പിക്കുട്ടി പാറത്തോട്, ടിപ്പു മൗലാന, ടി.സി. ഷാജി, സമീർ മൗലാന, നാസർ തുണ്ടിയിൽ, സുബിൻ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.