Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേരള മുസ്​ലിം ജമാഅത്ത്...

കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ

text_fields
bookmark_border
കോട്ടയം: മൗലിക അവകാശങ്ങളെക്കുറിച്ച് വിലപിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങളെക്കുറിച്ചും നിലപാട് വ്യക്തമാക്കണമെന്ന്​ ജില്ല സെക്രട്ടേറിയറ്റ് യോഗം. സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ എം.ബി. അമീൻഷാ അധ്യക്ഷതവഹിച്ചു. നന്തിയോട് ബഷീർ, വി.ഒ. അബുസാലി, തമ്പിക്കുട്ടി പാറത്തോട്, ടിപ്പു മൗലാന, ടി.സി. ഷാജി, സമീർ മൗലാന, നാസർ തുണ്ടിയിൽ, സുബിൻ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story