മുന്നാക്കജാതി സാമ്പത്തിക സർവേ തുടരണം -റാവുത്തർ ഫെഡറേഷൻ

കാഞ്ഞിരപ്പള്ളി: മുന്നാക്കജാതി സംവരണത്തിന് അർഹരായവർക്കുള്ള സാമ്പത്തിക സർവേ അത്യന്താപേക്ഷിതമാണെന്ന​ും സർവേ തുടരണമെന്നും റാവുത്തർ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിങ്​ പ്രസിഡൻറ്​ പെരുവന്താനം മുഹമ്മദ്​ ഹനീഫയെ തെരഞ്ഞെടുത്തു. അഡ്വൈസറി ബോർഡ് ചെയർമാനായി പി.കെ. ഹമീദ്കുട്ടിയെയും രക്ഷാധികാരിയായി എം. മീരാൻ സാഹിബിനെയും സീനിയർ വൈസ് പ്രസിഡൻറായി എ. ഖാജ നെന്മാറയെയും തെരഞ്ഞെടുത്തു. പെരുവന്താനം മുഹമ്മദ്​ ഹനീഫ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. KTG WBL Rawthor Federation സംസ്ഥാന പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട പെരുവന്താനം മുഹമ്മദ് ഹനീഫ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.