കോട്ടയം: ക്ഷീരവികസന വകുപ്പ് കറുകച്ചാൽ ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുന്ന യിൽ അപേക്ഷ നൽകുന്നതിനുള്ള തീയതി ഡിസംബർ 24 വരെ ദീർഘിപ്പിച്ചു. ksheerasree.Kerala.gov.in പോർട്ടൽ മുഖേന അപേക്ഷ നൽകണം. ................................... സമയ നിയന്ത്രണം: 25 ടിപ്പർ ലോറി ഒഴിവാക്കി കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം റെയിൽപാത ഇരട്ടിപ്പിക്കലിനോടനുബന്ധിച്ച് മണ്ണുനീക്കുന്നതിന് റെയിൽവേക്ക് അനുവദിച്ച 25 ടിപ്പർ ലോറിയെ ഗതാഗത സമയ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി കലക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവിട്ടു. ഉത്തരവ് വാഹനത്തിൽ പതിപ്പിക്കണമെന്നും സ്‌കൂൾ സമയത്ത് പരമാവധി വേഗം കുറച്ച് ഗതാഗതം നടത്തണമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.