വൈക്കം: സമഗ്രശിക്ഷ ജില്ല പ്രോഗ്രാം ഓഫിസർ ധന്യ പി. വാസുവിന് നൂതന വിദ്യാഭ്യാസ ഇടപെടലുകളിൽ ദേശീയ പുരസ്കാരം ലഭിച്ചു. സാമൂഹിക സേവന മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്കിടയിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് കേന്ദ്രസർക്കാർ പുരസ്കാരം ലഭിച്ചത്. 2011 മുതലുള്ള ഇടപെടലുകളിലൂടെ ആയിരത്തോളം കുട്ടികളെ വിദ്യാലയത്തിലെത്തിച്ചിരുന്നു. ഭർത്താവ് റെജി മേച്ചേരി ചെമ്പ് പഞ്ചായത്ത് മെംബറുമാണ്. ഏക മകൾ ഇഷാൻ വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.