കേരളാ ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ അക്കാദമി പാലായിൽ

പാലാ: കേരളാ ബ്ലാസ്റ്റേഴ്സ് യങ്ങ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബാൾ അക്കാദമി പാലായിൽ ആരംഭിക്കുന്നു. ക്ലബ്ബ്35, ക്ലബ്ബ്07 എന്നീ ഫുട്ബോൾ ടർഫിൽ ആണ് അക്കാദമി ആരംഭിക്കുന്നത്. ഏപ്രിൽ 4 മുതൽ തുടങ്ങുന്ന സമ്മർ ക്യാമ്പിൽ 5 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കു ഫുട്ബോൾ കോച്ചിംഗ് ആരംഭിക്കും.

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലിപ്പിച്ച മികച്ച കോച്ചുകളുടെ കീഴിലാണ് ക്യാമ്പ് നടക്കുന്നത്. ഏപ്രിൽ നാലു മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ നിന്നാണ് യങ്ങ് ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലേക്കു കുട്ടികളെ തെരെഞ്ഞെടുക്കുന്നത്.

രജിസ്റ്റർ ചെയ്യാൻ ഫോൺ: 99618 32240, 84484 49224.

Tags:    
News Summary - Kerala Blasters Football Academy in Pala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.