വൈ​ക്കത്ത്​ അനുജന്​ വിമതനായി ​േജ്യഷ്​ഠൻ

വൈ​ക്കം: ബ്ര​ഹ്​​മ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത്​ നാ​ലാം​വാ​ർ​ഡി​ൽ യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി​ക്കെ​തി​രെ വി​മ​ത​നാ​യി ​േജ്യ​ഷ്​​ഠ​ൻ. സ​ഹോ​ദ​ര​ബ​ന്ധം 'മ​റ​ന്ന്​' കെ.​എ​സ്. അ​നി​ൽ​കു​മാ​റും കെ.​എ​സ്. ബി​ജു​വു​മാ​ണ്​ അ​ങ്ക​ത്ത​ട്ടി​ൽ. അ​നി​ൽ​കു​മാ​ർ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മ്പ​ൾ ഇ​ള​യ സ​ഹോ​ദ​ര​ൻ ബി​ജു യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി​യാ​യി​ട്ടാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്.

ജോ​സ​ഫ്​ വി​ഭാ​ഗ​ത്തി​ന്​ ന​ൽ​കി​യ സീ​റ്റി​ൽ ചെ​ണ്ട ചി​ഹ്ന​ത്തി​ലാ​ണ്​ ബി​ജു​വി​െൻറ മ​ത്സ​രം. പ്ര​വൃ​ത്തി​ക്കു​ന്ന​വ​ർ​ക്ക്​ അ​വ​സ​രം നി​ഷേ​ധി​ക്കു​ന്ന കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തി​െൻറ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​ മ​ത്സ​ര​മെ​ന്ന്​ അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. സ​ഹോ​ദ​ര​നോ​ട​ല്ല, കോ​ൺ​ഗ്ര​സി​​നെ​തി​രെ​യാ​ണ്​ ത​െൻറ മ​ത്സ​ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ഒ​ൻ​പ​തു വ​ർ​ഷം കെ.​എ​സ്.​യു താ​ലൂ​ക്ക് വൈ​സ്​ പ്ര​സി​ഡ​ൻ​റ്, ജി​ല്ല ​െവെ​സ് പ്ര​സി​ഡ​ൻ​റ്​ , ക്ഷീ​ര​ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി എ​ന്നി​ങ്ങ​നെ വി​വി​ധ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ത​ന്നെ പാ​ർ​ട്ടി അ​വ​ഗ​ണി​ച്ചു- അ​നി​ൽ പ​റ​ഞ്ഞു. ഇ​വ​രു​ടെ കൊ​ച്ച​ച്ച​ൻ മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി​യാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.