സ്പെഷൽ അംഗൻവാടി തുറന്നു

താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള സ്പെഷൽ അംഗൻവാടിയുടെ പ്രവർത്തനോദ്ഘടനം പ്രസിഡൻറ് ജെ.ടി. അബ്ദുറഹ്മാൻ നിർവഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ നിഷ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി. അയൂബ് ഖാൻ അധ്യക്ഷത വഹിച്ചു. വിപിന, ആയിഷ പരിവാർ, അജിത, ബീന, മിനി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.