ഏകോപന സമിതി വാർഷിക പൊതുയോഗം

തിരുവമ്പാടി: വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂനിറ്റ് വാർഷിക പൊതുയോഗം നടത്തി. കെ.വി.വി.ഇ.എസ് സംസ്ഥാന പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ജിജി കെ. തോമസ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് എം. അബ്ദുസ്സലാം, ജില്ല വൈസ് പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത്, വി. സുനിൽകുമാർ, ട്രഷറർ എ.വി.എം. കബീർ, റഫീക്ക് മാളിക, പോൾസൺ അറക്കൽ, പി. പ്രേമൻ, നൗഷാദ് മുക്കം, ബാലകൃഷ്ണൻ പുല്ലങ്ങോട്, സണ്ണി തോമസ്, ടി. ഹാരിസ്, ഗഫൂർ സിൻഗാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ജിജി കെ. തോമസ് (പ്രസി.), ബാലകൃഷ്ണൻ പുല്ലങ്ങോട് (ജന.സെക്ര.), പി.പി. അബ്ദുൾഗഫൂർ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.