പ്രവ്​ദ വാർഷിക യോഗം

കോഴിക്കോട്​: പുതിയപാലം ഈസ്റ്റ്​ പ്രവ്​ദ റസിഡൻറ്സ്​ അസോസിയേഷൻ വാർഷിക ജനറൽബോഡി യോഗം നഗരസഭ കൗൺസിലർ എൻ.സി. മോയിൻ കുട്ടി ഉദ്​ഘാടനം ചെയ്​തു. കെ.വി. സുജിലേഷ്​ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ.വി. സുജിലേഷ്​, കൃപാകരൻ, കനകവല്ലി (വൈസ്​ പ്രസി.​), വി.പി. ഹാരിസ്​ (സെക്ര.), ഷീബ ജോസ്​, ബബിത (ജോ. സെക്രട്ടറി), അതുൽ അശോക്​ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.