റോഡ് ഉദ്ഘാടനം

കോഴിക്കോട്​: കുളങ്ങരപീടിക വാർഡ് 32 പൊക്കുന്നിൽ കോർപറേഷൻ നവീകരിച്ച വാളക്കട താഴം റോഡിന്‍റെയും ഇടവഴികളുടെയും ഉദ്ഘാടനം ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് നിർവഹിച്ചു. വാർഡ് കൗൺസിലർ കെ. ഈസ അഹമ്മദ് അധ്യക്ഷത വഹിച്ചു. റോഡിനു സ്ഥലം വിട്ടുനൽകിയ വാഴയിൽ ഉമ്മർ ഹാജിയെ ആദരിച്ചു. മുൻ കൗൺസിലർ എൻ.എം. ഷിംന, പട്ടാട്ടു ഷഫീക്ക്, വാഴയിൽ ജബ്ബാർ, എം.കെ. നന്ദനൻ എന്നിവർ സംസാരിച്ചു. കെ. രാഗേഷ് സ്വാഗതവും കെ. റുബീഷ് ബാബു നന്ദിയും പറഞ്ഞു. road നവീകരിച്ച വാളക്കട താഴം റോഡിന്‍റെയും ഇടവഴികളുടെയും ഉദ്ഘാടനം ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.