അച്യുത മണിയാണി

ചെർക്കള: പൈക്ക പൊട്ടിപ്പലയിലെ റിട്ട. പോസ്റ്റ് മാസ്റ്റർ എൻ. (94) നിര്യാതനായി. 45 വർഷത്തോളം നെക്രാജെ പോസ്റ്റ് ഓഫിസിൽ ജോലി ചെയ്തിരുന്നു. പൈക്ക ശ്രീരാമ ഭജനസംഘം സ്​ഥാപകൻ, യാദവസഭ നെക്രാജെ പ്രാദേശിക സമിതി പ്രസിഡൻറ്, നെക്രാജെ സർവിസ്​ സഹകരണ ബാങ്ക് ഭരണസമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ബെൽത്തമ്മ. മക്കൾ: ഭാഗീരഥി, പത്മാവതി, കൃഷ്ണൻ (ഗുജറാത്ത്), സീതാദേവി, ഗംഗാദേവി, ശിവരാമൻ പൈക്ക (കോൺഗ്രസ്​ മുൻ ബ്ലോക്ക് സെക്രട്ടറി), സരസ്വതി. മരുമക്കൾ: ഐത്തപ്പ, രമേശൻ, ചന്ദ്രൻ, രാഘവൻ, ദാമോദരൻ, രജിത, ചിത്ര. സഹോദരങ്ങൾ: അമ്മാറു, പരേതരായ നാരായണൻ മണിയാണി, കുഞ്ഞിക്കണ്ണ മണിയാണി, ബെൽത്തമ്മ, ഗോപി, അമ്മിണി, കുഞ്ഞക്ക. സംസ്​കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന്. achutha maniyani -ksd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.